20 ലേറെ ഗവേഷണ ഫലങ്ങള്‍ അപഗ്രഥിക്കുകയും കോവിഡ് ചികിത്സാ വേളയിലെ കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം
ജനുവരി 14 ന് ശേഷം ആര്‍ജെഡിയിലേക്ക് മാറാന്‍ ഭരണകക്ഷിയുടെ 17 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് ആര്‍ജെഡി ശ്യാം രാജക് അവകാശപ്പെടുന്നത്
മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചിട്ടുണ്ട്
പവന് 200 രൂപ വര്‍ധിച്ച് 36,800 രൂപയായി. ഗ്രാമിന് 4,600 യാണ് വില
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ മധുരയില്‍ ജെല്ലിക്കെട്ട് മത്സരം കാണുകയും പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു
ഇതുവരെ അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ്പുകള് മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം
ഭരണസമിതിയുടെ കാലാവധി അവസാനിരിക്കെ വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു
ഇതോടെ ഈ സീസണിലെ ആദ്യ ജയവും ഗോകുലം സ്വന്തമാക്കി
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
കോന്നി വട്ടക്കാവുങ്കല് ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്