20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കേക്ക് മുറിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്
തന്റെ ചാനലിന്റെ റേറ്റിങ് വര്‍ധിപ്പിക്കാനായാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ് അര്‍ണബ് ബാര്‍ക് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയോട് പറയുന്നത്
കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്
വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാര്‍, ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി എന്നിവരടങ്ങിയ പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു
പുറത്തിറങ്ങുമ്പോഴും ഒന്നിലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണമെന്നും മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി
പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി 'സാന്ത്വന പരിചരണം ജനകീയ കൂട്ടായ്മയിലൂടെ' സന്ദേശവുമായി ടി.വി.ഇബ്രാഹിം എം.എല്‍.എ കണ്ട്രോള് റൂമിന്റെ നേതൃത്വത്തില്‍ അവശര്ക്കേകൂ അമ്പത് രൂപ 50 ചാലഞ്ച് പ്രഖ്യാപിച്ചു
കേട്ടുകേള്‍വിപോലുമില്ലാത്ത തരത്തില്‍ നിലവിലെ സര്‍ക്കാരില്‍ അര്‍ണബിന് പിടിപാടുണ്ടെന്നും നിയമവാഴ്ചയുള്ള ഏതൊരു രാജ്യത്തും അര്‍ണബ് ദീര്‍ഘകാലത്തേക്ക് അഴിക്കുള്ളില്‍ കിടക്കുമെന്നും പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു
സുനിത ഭവനത്തില്‍ ശരത്തിന്റ ഭാര്യ ആതിര(24)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്