കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യ മേഖലയ്ക്ക് 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ ഭീഷണി ഉയര്‍ത്തും
മരിച്ച രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്
ആമസോണ്‍ ഡെലിവറി ബോയ് ആയ 22 കാരന് ഷിറാസ് അലി ഖാന് എന്ന യുവാവിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്
എന്നാല്‍ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി
ഒരു മാസം മുമ്പാണ് സോളമനും സുഹൃത്ത് റോജിയും ചേര്‍ന്ന് യുവതിയുടെ വീടിന്റെ ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കാന്‍ ശ്രമിച്ചത്
ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ടെന്ന് യുഎന്‍ പോപ്പുലേഷന്‍ അഫയേഴ്സ് ഓഫിസര്‍ ക്ലെയര്‍ മനോസി പറഞ്ഞു
ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല
മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം
ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു