ഇതോടെ രജിനികാന്ത് പ്രത്യക്ഷമായോ പരോക്ഷമായോ ബിജെപിയെ പിന്തുണച്ചേക്കാമെന്ന വാദവും നിലച്ചതായാണ് വിലയിരുത്തല്‍
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
അതിന് മുന്നോടിയായി 50 സംസ്ഥാനങ്ങളിലും യുഎസ് തലസ്ഥാനത്തും സായുധ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് എഫ്ബിഐ മുന്നറിയിപ്പ്
അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും നാലു വിക്കറ്റ് നേടിയ ഷാര്‍ദുല്‍ താക്കൂറിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന സമീപനം തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി
രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബില്‍ബാവോയുടെ ജയം
താന്‍ ഒരു ഹിന്ദുവാണെന്നും എന്നാല്‍ സര്‍ഗാത്മക ആവിഷ്കാരം കാരണം തന്റെ വികാരങ്ങള്‍ വ്രണപ്പെടുന്നില്ലെന്ന് മഹുവ ബിജെപിയോട് പറഞ്ഞു
നഖങ്ങളും ചെവിയും ഒരു പള്‍സ് ഓക്സിമീറ്ററിന്റെ സഹായത്തോടെയാണ് കോവിഡ് സൂചന നല്‍കുന്നത്
ഈ ആക്രമണത്തില്‍ നമ്മള് ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാര്‍ഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ അര്‍ണബ് പറയുന്നത്
ഏപ്രില്‍ 14 ന് വിഷുവാണ്. 15 ന് റമദാന് വ്രതം ആരംഭിക്കും. ഈ പശ്ചാത്തലത്തില്‍ ഇതിന് മുമ്പ് വോട്ടെടുപ്പ് നടത്താനാണ് ആലോചന