ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്
23 കാരനായ ബൗലസുമായാണ് ടിഫാനിയുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്
പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ സ്വന്തമാക്കാനാള്ള സമയപരിധിയാണ് ബിഎസ്എന്‍എല്‍ നീട്ടിയത്
പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ ബെംഗളൂരുവില്‍നിന്നും കണ്ടെത്തി
ഇതില്‍ 0.002 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും താരതമ്യേന കുറഞ്ഞ നിരക്കാണിതെന്നും നിതി ആയോഗ് ചെയര്മാന് വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കല്‍പ്പറ്റ: എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് സല്മാന് ഫാരിസ് (22) മരണപ്പെട്ടു. മൈസൂരിനടുത്ത് നെഞ്ചങ്കോട് വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. സല്മാന് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു.
ന്യൂനപക്ഷത്തെ ലക്ഷ്യം വെക്കലല്ല ലക്ഷ്യമെന്ന് പറഞ്ഞാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് നിയമഭേദഗതി തള്ളിയത്
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്
അല്പ സെജ്പാല്‍ എന്ന 25കാരിയാണ് മരിച്ചത്