പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു
പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി
കര്‍ണാടകയിലെ ഗുണ്ടില്‍ പേട്ടിനടുത്ത നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട സല്മാന് എം.എസ്.എഫിനെ ഹൃദയത്തോട് ചേര്‍ത്ത വിദ്യാര്‍ത്ഥിയായിരുന്നു
നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു
അധ്യാപകര്‍ക്കു നടുവില്‍നിന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിങ്ങുമായി തേജസ്വി സ്പീക്കര്‍ ഫോണില്‍ സംസാരിക്കുന്ന വിഡിയോയാണ് വൈറലായത്
സമീപത്തെ കെട്ടിടത്തിന്റെ ടെറസില്‍നിന്നാണ് മോഷ്ടാവ് ജ്വല്ലറിയിലേക്കു പ്രവേശിച്ചത്
വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്
അപകടത്തില്‍ രണ്ട് പേര് മരിച്ചതായി മാഡ്രിഡ് മേയര്‍ ജോസ് ലൂയിസ് അറിയിച്ചു
അര്‍ണബും പാര്ത്തോദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം