റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
ജനാധിപത്യ രാജ്യമായിരിക്കുന്നിടത്തോളം ഒരു ഔദ്യോഗിക ചടങ്ങില്‍ നിങ്ങള്‍ക്ക് മതമന്ത്രങ്ങള്‍ മുഴക്കാന്‍ കഴിയില്ല
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്
എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത പൊലീസ് ഒരു കുട്ടിയെ പിടികൂടി
കമ്മ്യൂണിസ്റ്റുകാരായ അലനെയും താഹയെയും അറസ്റ്റ് ചെയ്ത് ബി.ജെ.പി സര്‍ക്കാറിന് യു.എ.പി.എ ചുമത്താന്‍ പാകത്തില്‍ എറിഞ്ഞു കൊടുത്തവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നത് വിസ്മരിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു
ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുഹമ്മ കണ്ണങ്കര കളത്തില്‍ ജയിംസ് സക്കറിയ കളത്തിലിന്റേയും ചൈനീസ് തായ്പേയ് സ്വദേശിനി ലൂസിയയുടേയും മകളാണ് ബൈഡന് ഏകോപന ചുമതലയേല്‍പ്പിച്ച ശാന്തി കളത്തില്‍
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു, നിലവില്‍ റാഞ്ചിയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹാഷ്ടാഗ് രീതി തന്നെയാണ് ഇനി യൂട്യൂബിലും ലഭ്യമാകുക