കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ ഐടിഒയിലാണ് കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
പരേഡില്‍ അഭുതപൂര്‍വമായ പങ്കാളിത്തമുണ്ടായതായും പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും നന്ദി അറിയിക്കുന്നതായി കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി
പ്രതിയെ ദിവസങ്ങള്‍ക്കകം പിടികൂടിയിരുന്നെങ്കിലും കൊലപാതകമായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമെടുക്കുകയായിരുന്നു
രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ
അന്വേഷിച്ച് എംഎല്‍എയെ കണ്ടെത്തണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
പുതിയ വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടും
ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യം ആരോഗ്യമന്ത്രിയെ ബോധ്യപെടുത്തിയതായും സഊദി കോവിഡ് ജാഗ്രത സമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം വിവരങ്ങള്‍ അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അംബാസഡര്‍ പറഞ്ഞു
കര്‍ഷക സമരത്തിന് ശക്തിപകര്‍ന്നുകൊണ്ട് റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹില്‍ നടക്കുന്ന ട്രാക്ടര്‍ മാര്‍ച്ചിനോട് ഐക്യപ്പെട്ട്കൊണ്ടാണ് മങ്കട മണ്ഡലം എം എസ് എഫ് കമ്മിറ്റി കൂട്ടിലങ്ങാടി മുതല്‍ ജൂബിലി വരെ 20 കിലോമീറ്റര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്
പൊലീസ് വെടിവെച്ചതാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍