പുതിയ മോഡലായ ഐഫോണ്‍ 12 മിനി 12,000 രൂപ കിഴിവോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്
26 വയസായിരുന്നു
ഓക്സ്ഫാം എന്ന സന്നദ്ധസംഘത്തിന്റെ 'ദി ഇനീക്വാളിറ്റി വൈറസ്' എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്കാന് അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു
കോവിഡ് കാലത്ത് വരുമാനം 715 മില്യണ്‍ യൂറോയില്‍ നിന്ന് 125 മില്യണ്‍ യൂറോയിലേക്ക് വരുമാനം ഇടിഞ്ഞതിന് ശേഷവും ഒന്നാമത് ബാഴ്സ തുടരുകയാണ്
തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസ് ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്
അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയാണ് അവര്‍ പുറത്തിറങ്ങിയത്
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഇന്നത്തെ മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനത്തേക്ക് എത്താം
നേരത്തെ, മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള എംപിയായിരുന്നു ഭന്താന. പാര്‍ട്ടിയിലെ എല്ലാ പദവികളും എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ഭന്താന അറിയിച്ചു