സ്ഫോടനത്തില്‍ മകനും പരിക്കേറ്റു
ഇത്തരമൊരു പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. എഫ്ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു
കോവിഡ് രോഗികള്‍ക്കായുള്ള ഡബ്യുഎച്ച്ഒയുടെ പുതിയ ആരോഗ്യ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്
. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്സ് ഓര്ഗനൈസേഷന് എന്ന സന്നദ്ധ സംഘടന പറയുന്നു
ഷംസീറിന്റെ ഭാര്യ ഷഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍...
ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്
പവന് 120 രൂപയാണ് കൂടിയത്
കോവിഡ് മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിച്ച ലോകത്തെ ഏക സ്ഥലമായി കേരളം മാറിയെന്ന് ബെന്നി ബെഹന്നാന് എം.പി
കഴിഞ്ഞ ദിവസം സംസ്ഥാന തലത്തില്‍ നടത്തിയ പ്രക്ഷോഭത്തിനു ശേഷവും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമ്മര്‍ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്