കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന ആദ്യ പശു കാബിനറ്റ് ഈ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് വിവിധ വകുപ്പുകളിലേക്ക് അയച്ചത്
ഇരുപതുവര്‍ഷത്തോളം ചെയ്ത ജോലിക്ക്, സ്നേഹത്തിന്റെ ഭാഷയിലുള്ള പ്രതിഫലമായി റോസായ്ക്ക് ഇപ്പോള്‍, അതേ സമുച്ചയത്തില്‍ത്തന്നെ നാല് ബെഡ്റൂം അടങ്ങിയ ഒരു പെന്റ് ഹൗസ് സമ്മാനമായി ലഭിച്ചിരിക്കുന്നു. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലൂടെയാണ് ലോകം റോസയുടെ കഥ...
2008ലാണ് ബല്‍ജീത്ത് കൗറിന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയായ ഭര്‍ത്താവ് മരിക്കുന്നത്
മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കും പവര്‍ബാങ്കുകള്‍ക്കും 2.5 ശതമാനം കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ അവയുടെ വില വര്‍ധിക്കും
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും
ചില വേദനസംഹാരി ഗുളികകളും പ്രോഫിലാക്ടിക് അനാല്ജെസിക്സും ശരീരത്തിലെ ആന്റിബോഡി പ്രതികരണം കുറയ്ക്കാമെന്നും ഇത് വാക്സീന്റെ ശരീരത്തിലെ പ്രതിപ്രവര്‍ത്തനത്തിന് നന്നാകില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു
കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു
സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ സാന്നിധ്യത്തില്‍ യുവതിയില്‍നിന്നു മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു
പുലിക്കടവിലെ ടാപ്പിങ് തൊഴിലാളി മൂക്കാട്ട് രാജേഷ് (39) ആണ് ഇന്നലെ രാവിലെ ആറ് മണിക്ക് ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്
പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കുന്നതിനു മുന്നോടിയായാണ് ബാര്‍സിലോന ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യം വിശദമാക്കുന്ന രേഖകള്‍ പരസ്യമായതെന്നു കരുതുന്നു