ഒടുവില്‍ പകരം ചക്രങ്ങള്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു
തിങ്കളാഴ്ച ഉച്ചയ്ക്കാണു കഞ്ചാവു കടത്തിയ കേസില്‍ മലമ്പുഴയിലെ ജില്ലാ ജയിലില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ സമീര്‍ എത്തിയത്
മാര്‍ച്ചില്‍ നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തിലാകും ബില്‍ അവതരിപ്പിക്കുക
അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചും കിടങ്ങുകള്‍ കുഴിച്ചും കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജ്യാന്തരതലത്തില്‍ പിന്തുണ ഏറുന്നത്
ലക്ഷക്കണക്കിനു പേര് പിഎസ്സി പരീക്ഷയെഴുതി ജോലിക്കു കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ തീരുമാനം
ഡോളര്‍ക്കടത്തും സ്വര്‍ണ്ണക്കടത്തുമടക്കം മൂന്നുകേസ്സുകളില്‍ ജാമ്യം ലഭിച്ചതോടെ ശിവശങ്കറിന് ഇനി പുറത്തിറങ്ങാം
സ്റ്റിസ് വി.ഷെര്‍സിയുടെ കാറില്‍ നാട്ടുകാരന് കരിഓയില്‍ ഒഴിച്ചു. പ്ലക്കാര്‍ഡും ഉയര്‍ത്തി. ഹൈക്കോടതിയുടെ പ്രധാന കവാടത്തിനു മുന്നിലാണ് സംഭവം
അതിര്‍ത്തിയിലെ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഈ കുട്ടികളുടെ കുടുംബങ്ങളെ കണ്ടുപിടിക്കാനും തിരിച്ചേല്‍പ്പിക്കാനും കര്‍മ സമിതിയെ നിയോഗിച്ച് എക്സിക്യൂട്ടീവ് ഉത്തരവായി
ഇതോടെ ഇത്തവണത്തെ ബജറ്റില്‍ 2021-22 കാലയളവിലേക്ക് ഒരു പൈസ പോലും മണ്ണെണ്ണ സബ്സിഡി തുക വകയിരുത്തിയിട്ടില്ല
12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്