ഡല്‍ഹി അതിര്‍ത്തിയിലെ ഇന്റര്‍നെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത പോപ്പ് ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകള്‍ക്കും ഡോര്‍സി ലൈക്കടിച്ചിട്ടുണ്ട്
എന്നാല്‍ ഇപ്പോഴുള്ള വിള്ളല്‍ വലുതാവുകമോയെന്ന് രണ്ട് ആഴ്ച്ച നിരീക്ഷിക്കും
ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇച്ഛയെ മറികടക്കാന്‍ സൈന്യം ഒരിക്കലും ശ്രമിക്കരുതെന്നും ബൈഡന് പറഞ്ഞു
യഥാര്‍ത്ഥ കോവിഡ് വകഭേദത്തെ അപേക്ഷിച്ച് രോഗലക്ഷണങ്ങളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ യുകെയിലും ദക്ഷിണാഫ്രിക്കയിലും ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദങ്ങള്‍ക്കുണ്ട്
അപകടത്തിന്റെ വിഡിയോ ഹിറ്റായതോടെ ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉടനടി നടപടിയെടുക്കുകയും ചെയ്തു. ബൈക്ക് പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി
ഇന്ന് 30 പൈസ കൂടിയതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 88.83 ലേക്ക് എത്തി
നടപടിയെടുത്തില്ലെങ്കില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്
കിലോഗ്രാമിന് എട്ടുരൂപ പ്രതീക്ഷിച്ച സ്ഥാനത്ത് എപിഎംസിയുടെ ചന്തയില്‍ വ്യാപാരികള്‍ ഒരു രൂപയാണ് നിശ്ചയിച്ചത്
ഒരു യുദ്ധത്തെ നേരിടാനെന്ന പോലെ സായുധരായിരിക്കുന്ന ഡല്‍ഹി പൊലീസിന്റെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നു