വാട്സ്ആപ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു
ബാലഭാസ്കറിന്റെ കാര്‍ അപടകത്തില്‍ പെടുമ്പോള്‍ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനെ പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം
ഇതിനായി ഏതാണ്ട് 10,000 മുതല്‍ 15,000 രൂപ വരെ താന്‍ ചെലവാക്കിയെന്നും അവര്‍ പറയുന്നു
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യൂസഫ് പടനിലമാണ് യൂത്ത് ലീഗ് ദേശീയ നേതാവെന്ന് അവകാശപ്പെട്ട് വ്യാജ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകളാണ് പരിശോധിച്ചത്
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം
പരീക്ഷയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇക്കൂട്ടത്തില്‍ അറിയാം
യൂട്യൂബ് വീഡിയോകളില്‍നിന്നും അഞ്ച് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെയുള്ള വീഡിയോ ക്ലിപ്പുകള്‍ ലിങ്കുകളായി മറ്റ് പ്ലാറ്റ് ഫോമുകളില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്
നിലവില്‍ 36,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില
.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളില്‍ ബിജെപിയെ പടിക്ക് പുറത്തുനിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു