ഇതിനോടകം തന്നെ എഴുപത്തി അയ്യായിരത്തില്‍ അധികം ട്വീറ്റുകളാണ് ബിജെപിക്കെതിരെ വന്നിരിക്കുന്നത്
എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്
ഗൊരഖ്പൂരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള 81 പേര്‍ക്കൊപ്പമാണ് കഫീല്‍ഖാനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്
കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 36,400 രൂപയായിരുന്നു. 38,400 ആണ് ജനുവരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില
സാംബല്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം
രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കോണ്‍ഗ്രസ് 1030 സീറ്റുകള്‍ വിജയിച്ചപ്പോള്‍ ബിജെപി 950 ഇടത്താണ് വിജയിച്ചത്
അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും നരേഷ് തികായത് കൂട്ടിച്ചേര്‍ത്തു
ഇയാളുടെ നാഗര്‍കോവില്‍ ചെട്ടിക്കുളത്തെ ഓഫീസിലെ ജീവനക്കാരി നല്കിയ പരാതിയിലാണ് പൊലീസ് നടപടി
കഴിഞ്ഞ ദിവസം പ്രത്യേക കോടതിയില്‍ കേസ് വിചാരണക്കെടുത്തപ്പോള്‍ മതിയായ തെളിവുകളൊന്നും ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ല