ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ആറു പേരെയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു
ഫെബ്രുവരി ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഓഫിസ് അറിയിച്ചു
റിപബ്ലിക്ക് ദിവസം തൊട്ട് ബിജെപി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു
പ്രതിഷേധവുമായെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു
സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടക്കുന്നതായാണ് വിവരം. അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകളും ഇവിടെ നിന്ന് സി.ബി.ഐ പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം ഒറവം പുറത്ത് കുത്തേറ്റ് മരിച്ച സമീറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു ലിറ്ററിന്മേല് ഇരട്ടിയിലേറെതുക നികുതിയിനത്തില്‍തന്നെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെമേലുള്ള അധികഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജസ്ഥാന് സര്‍ക്കാര്‍ വ്യക്തമാക്കി
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ കര്‍ഷകറാലിയില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് ഈ ആരോപണം
ഹൈദരാബാദ് നഗരത്തില്‍ 5ജി സേവനം വിജയകരമായി പ്രദര്‍ശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയര്‍ടെല്‍ വ്യാഴാഴ്ചയാണ് അവകാശപ്പെട്ടത്
ചൈനീസ് ആപ്പ് ആയ വീ ചാറ്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്