പുലര്‍ച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു
എ.ടി.കെയ്ക്കായി മന്‍വീര്‍ സിങ്ങും റോയ് കൃഷ്ണയും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ കോള്‍ അലക്സാണ്ടറുടെ വകയായിരുന്നു ഒഡിഷയുടെ ഏക ഗോള്‍
അംഗീകൃത ഡ്രൈവര്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കുന്ന വ്യക്തികള്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് എന്നും മന്ത്രാലയം അറിയിച്ചു
ജീവനക്കാരി സിനി കെ.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കാസര്‍കോട് ചട്ടഞ്ചിലിലുള്ള ഉദുമ എരിയ കമ്മറ്റി ഓഫീസിലാണ് പരിശോധന നടത്തിയത്
മകന് തമ്പിയെ പൊലീസ് അറസ്റ്റു ചെയ്തു. തടയാന്‍ ചെന്ന പിതാവിനും പരുക്കുണ്ട്
ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും അറിയാം. ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി.' സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു
മന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മറ്റുള്ളവര്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
മഹാരാഷ്ട്രയിലെ പന്‍വേല്‍ സ്റ്റേഷനിലാണ് സംഭവം