ജോളിയെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും നിര്‍ദേശമുണ്ട്
സുപ്രധാന മേഖലയ്ക്ക് പുറത്തുള്ള കമ്പനികളെ സ്വകാര്യവല്കരിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ട കമ്പനികളുടെ എണ്ണം വിരലില്‍ എണ്ണാവുന്നതാക്കാന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍
സമരത്തിന് എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു
11.904 പേരാണ് രോഗമുക്തി നേടിയത്
kl 15/ 7508 എന്ന നമ്പറിലുള്ള ബസാണ് റോഡരികില്‍ നിന്ന് മോഷണം പോയത്
കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്
പിന്‍വാതില്‍ നിയമനത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കെന്നും സരിതയുടെ ശബ്ദരേഖ
കഴിയാവുന്നത്ര സഹായം ഇവര്‍ക്ക് ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഎം പറവൂര്‍ ഏരിയാ സെക്രട്ടറി ജില്ലാകമ്മിറ്റിക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്
ഐശ്വര്യ കേരളയാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു
ക്വീന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഓണററി ക്ലിനിക്കല്‍ സീനിയര്‍ ലെക്ച്ചര്‍ അലക്സ് സോഹലിന്റെ നേതൃത്വത്തില്‍ 140 ജനറല്‍ പ്രാക്ടീഷനര്മാരാണ് യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഈ ആവശ്യവുമായി കത്തെഴുതിയത്