തൃപ്പൂണിത്തുറയില്‍ ഐശ്വര്യ കേരള യാത്രക്കിടെ അംഗത്വം സ്വീകരിക്കും
ചൈനയുടെ മുന്നില്‍ തല ഉയര്‍ത്തി നില്ക്കാന് മോദിക്ക് പേടിയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നു
ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ താടിയും മീശയും വടിപ്പിക്കുകയും തുടര്‍ച്ചയായി റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതി
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം
ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്
നിലവില്‍ യുകെയിലെമ്പാടും വൈറസ് വകഭേദം ശക്തിപ്രാപിച്ചു കഴിഞ്ഞു
തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയാണ്
രാത്രി രണ്ടരയ്ക്കെത്തിയ ഷാ രാവിലെ ഛത്തിപുറില് കോച്ച്-രാജബോംഗ്ഷി സമുദായ നേതാവ് അനന്ത റോയിയുമായി കൂടിക്കാഴ്ച നടത്തി
ചുരത്തിലെ 8,9 വളുവകളിലെ സംരക്ഷണഭിത്തിയാണ് പുനര്‍നിര്‍മിക്കുന്നത്
കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു... ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്...