ഡല്‍ഹി അതിര്‍ത്തിയിലെ സമരത്തിനിടെ 200 കര്‍ഷകര്‍ മരിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു
അടുത്ത 20 ദിവസത്തേക്ക് റെറ്റോറന്റുകളില് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല
നാല് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പക്ഷേ ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്
മൊയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയ കോഹ് ലിക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിരുന്നില്ല
ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര് എന്ന ചാവേറാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ജവാന്മാര് സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്
ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുന്‍പും ബാറ്റിങ്ങിന്റെ ഇടവേളകളിലും ചെറിയ രീതിയില്‍ ധ്യാനിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് രഹാനെ
മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങള്‍ ഇത് സങ്കീര്ണ്ണമാകാന് സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു
കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച രണ്ടര മണിയോടെയാണ് പൂര്‍ത്തിയായത്
ഇന്ന് പെട്രോളിന് 29 പൈസയും, ഡീസല്‍ 33 പൈസയുമാണ് കൂടിയത്