പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്
329 റണ്‍സ് ഇന്ത്യ കണ്ടെത്തിയ ഇന്നിങ്സില്‍ ആറ് ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് ഉപയോഗിച്ചത്
കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12),റിന്‍ഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്
വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിലോമീറ്റര്‍ എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളിലും സബ്സ്ക്രിപ്ഷന് പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്
ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ഒമര്‍ അബ്ദുളള പുറത്തുവിട്ടത്
അകാരണമായി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചത് ചോദ്യം ചെയ്ത നേതാക്കളെ പോലീസ് വാഹനത്തില്‍ വെച്ച് മര്‍ദ്ദിച്ചു
വിദ്യാഭ്യാസ രംഗത്തെ മോശം പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്
ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,09,04,940 ആയി
തപോവന്‍ വിഷ്ണുഖട്ട് പവര്‍ പ്രൊജക്ടിന്റെ ഭാഗമായുള്ള തുരങ്കത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്