വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍, ജനുവരി 16ന്, കുത്തിവയ്പ്പ് എടുത്തവര്‍ക്കാണ് ഇന്ന് രണ്ടാം ഡോസ് നല്‍കുക
ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭൂചലനത്തിലും ശാന്തമായി പെരുമാറുന്ന രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്
നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നത്
കഴിഞ്ഞ ദിവസം പന്തളത്ത് സംഘടിപ്പിച്ച പഴയകാല എസ് എഫ് ഐ കൂട്ടായ്മയിലാണ് സര്‍വ്വീസ് ചട്ടം ലംഘിച്ച് പോലീസുകാരന് പങ്കെടുത്തത്
ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസ് എട്ട് ആഴ്ചയ്ക്കകം മാര്‍ഗരേഖയുണ്ടാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
സ്വകാര്യ ട്രാവല്‍സിന്റെ 30 അംഗ വിനോദ യാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്
സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്
ആസാം-മിസോറാം മേഖലയില്‍ നടക്കുന്ന അക്രമങ്ങളില്‍ 50ലേറെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. നൂറുക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു
20 തിരുക്കുറല്‍ ചൊല്ലി കേള്‍പ്പിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കും. 10 തിരുക്കുറല്‍ ചൊല്ലിയാല്‍ അര ലിറ്റര്‍ പെട്രോള്‍ നേടാം