എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തി കഴിഞ്ഞാല്‍ കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് ബാധ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു
ബുധനാഴ്ച്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ കര്‍ണാടക സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് നാസറിന്റെ കയില് ബാഗ് മറന്നുവെച്ചത്
ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെകൂടി ഇതിനോടകം രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്ട്രേട്ട് സ്വാതി ഭദോരിയ പറഞ്ഞു
24 കേസുകളില്‍ ഒരെണ്ണത്തിലാണ് വിധി വന്നിരിക്കുന്നത്
ഫെബ്രുവരി 20നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്
പി.എസ്.സി നിയമനം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ ചോദ്യങ്ങള്‍ വേണ്ടെന്നും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം
ഇഷാന് കിഷന്, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരംഭിച്ച ഫിറ്റ്നസ് റണ്‍' പരാജയപ്പെട്ടത്
15,858 പേര് രോഗമുക്തി നേടുകയും 87 മരണങ്ങള് കൂടി സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
അതാത് സംസ്ഥാനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം സ്കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് ഡോ സന്യാം ഭരദ്വാജ് പറഞ്ഞു
ഒരു പവന് സ്വര്‍ണത്തിന്റെ വില 35,400 രൂപ