രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ നിരോധന നടപടികള്‍ തുടങ്ങിയത്
ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 എന്ന നിലയിലാണ്
മൊത്തം രാഷ്ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന് തിരിച്ചറിഞ്ഞ ചിലര്‍ ആ പറഞ്ഞ ബിരുദം ബ്രഹ്മാണ്ഡ രാഷ്ട്ര മീമാംസയിലാണെന്നു തിരുത്തുന്നുണ്ട്
രണ്ട് കിമീ ഓട്ടം എട്ടര മിനിറ്റില്‍ എന്ന കായികക്ഷമതാ പരീക്ഷയിലാണ് സഞ്ജുവിന് ആദ്യം കാലിടറിയത്
ഇന്ന് പൂജ്യത്തിന് പുറത്തായതോടെ നായകപദവി ഏറ്റെടുത്ത ശേഷം കോഹ്ലി റണ്‍സെടുക്കാതെ മടങ്ങുന്ന 12ാം മത്സരമാണിത്
രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 652 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ബസ്, ട്രക്ക്, കാര്‍ തുടങ്ങിയവയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍
ഒടുവില്‍ ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയിലാണ്
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളില്‍ പെടുന്നു
തുടര്‍ന്ന് മറ്റു കളര്‍ മാസ്കുകള്‍ നല്കി ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്