ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്
11,805 പേര് രോഗമുക്തി നേടുകയും 74 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയവര്‍ സൂരജിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊന്നതെന്ന് പാല്‍ഘര്‍ എസ്.പി. ദത്താത്രേയ ഷിന്‍ഡേ പറഞ്ഞു
ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഡെമിനിക് ബെസ്സ് (34), ജെയിംസ് ആന്ഡേഴ്സണ് (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്
ഇത് വെറുമൊരു പകര്‍ച്ച വ്യാധിയല്ല വ്യാപകമായി പടര്‍ന്നേക്കും എന്ന് സൂചന നല്കിയ ലീയ്ക്ക് അന്ന് ലഭിച്ചത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് ചൈനീസ് പൊലീസിന്റെ അറസ്റ്റ് ഭീഷണിയായിരുന്നു
മധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് എംഎല്‍എക്കെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്
. 23.18 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്
തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന് മാറി നിന്നുകൊടുക്കുന്നതാണ് വിഡിയോയില്‍
സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്