ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകള്‍. ഹോം വാല്യുവേഷന് കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷയുടെ ഫലം പുറത്തു വന്നിട്ടില്ല
ടീ ബ്രേക്കിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്
ബുധനാഴ്ച രാജ്യത്തെ ഡ്രഗ്സ് റഗുലേറ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു
മീററ്റ് ജില്ലയിലാണ് സംഭവം
വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 1,25,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ബൈഡന് അറിയിച്ചിരിക്കുന്നത്
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ കങ്കണയുടെ പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു
റിവേഴ്സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്
വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ധനുമായ പീറ്റര്‍ ഡസ്സാക് പറഞ്ഞു
ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവന്‍ നറുക്കും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 ആയി