ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,840 രൂപയായി
ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വറ്ററിലൂടെ വ്യക്തമാക്കി
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഐഎം വിജയന്റെ പേര് നോമിനേറ്റ് ചെയ്തിരുന്നെങ്കിലും പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു
ഇന്നലെ രാത്രി 2.45 ഓടെ ഒരു സംഘം ആളുകള്‍ വീടിന് നേരെ ബോംബ് എറിയുകയായിരുന്നു
ദേശീയ പെണ്‍കുട്ടി ദിനത്തിന്റെ ഭാഗമായാണ് ഹരിദ്വാര്‍ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഇന്ന് ഒരു ദിവസത്തേക്ക് സംസ്ഥാന മുഖ്യമന്ത്രിയായത്
കോണ്ഫിഗറേഷന് മാറിയതാണ് ചിലയാളുകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതിന് കാരണമെന്ന് കമ്പനി പറഞ്ഞു
തിരുനെല്‍വേലിയിലാണ് സംഭവം
മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബിവറേജസ് കോര്പ്പറേഷന് എം.ഡി ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് രമേശ് ചെന്നിത്തല നല്‍കിയിരിക്കുന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
സിഡ്നിയില്‍ ഗ്രൗണ്ടിനകത്തും ഇന്ത്യക്കു ഓസീസ് താരങ്ങളുടെ ഭാഗത്തു നിന്നു മോശം അനുഭവങ്ങളുണ്ടായിരുന്നു
ഇതുള്‍പ്പെടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,06,54,533 ആയി