മഹാരാഷ്ട്രയില്‍ പൂനെയിലെ ജ്വല്ലറി ഉടമയാണ് തട്ടിപ്പിനിരയായത്
ആറാം ഡിവിഷന് കൗണ്‍സിലറാണ് അഷ്റഫ്
വനിതാ കമ്മീഷന് ചെയര്‍പേഴസണ്‍ ആക്ഷേപിച്ച സംഭവത്തില്‍ കുടുംബത്തിന് ആവശ്യമായ നിയമ സഹായങ്ങള്‍ നല്കാന് എംഎസ്എഫ് തയ്യാറാണനും മറ്റു സഹായവും പിന്തുണയും ഉണ്ടാകുമെന്ന് എംഎസ്എഫ് പ്രതിനിധി സംഘം ഉറപ്പ് നല്കി
. അവരുടെ ഇരട്ട സ്ക്രീനുള്ള എല്‍.ജി വിങ് സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിന് പിന്നാലെയാണ് കമ്പനി ഫോണ്‍ വിപണിയില്‍ നിന്നും വിടപറയാനൊരുങ്ങുന്നത്
കോവിഡ് രോഗമുക്തരെ പോലും വീണ്ടും വൈറസ് ബാധിതരാക്കാന്‍ 501Y.V2 എന്ന ഈ വകഭേദത്തിന് സാധിക്കുമെന്ന് bioRxiv പ്രീ പ്രിന്റ് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു
പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി സി കാപ്പന് പറഞ്ഞു
നാലു നേതാക്കളെ കൊലപ്പെടുത്തുന്നതിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചെന്നും റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കര്‍ഷകര്‍ പറഞ്ഞു
2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 22 ശതമാനം ഉയര്‍ന്ന് 3,489 കോടി രൂപയായി
ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്
മുന്‍ സ്പീക്കറും കൃഷിമന്ത്രിയുമായിരുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെയടക്കം മൂന്നുപേരെ കൊന്ന കേസിലെ പ്രതിയാണ് ഏഴിലരസി