കഴിഞ്ഞ ദിവസമാണ് വനിതാ കമ്മീഷനില്‍ പരാതി നല്കിയ 89കാരിയായ വൃദ്ധയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോസഫൈന് വൃദ്ധയുടെ ബന്ധുവിനോട് ഫോണില്‍ സംസാരിച്ചത്
'ഒരു ബിജെപി നേതാവ് എന്ന നിലയില്ല ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ഒരു പ്രക്ഷോഭവും ഒരുപാട് കാലം നീണ്ടുപോകരുതെന്നാണ് എനിക്ക് തോന്നുന്നത്. എത്രയും വേഗത്തില്‍ അതിന് ഒരുപരിഹാരം കണ്ടെത്തണമെന്ന് ചൗള പറഞ്ഞു
സെബാസ്റ്റ്യന്‍ തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് അടയാത്ത ഷട്ടറിനടുത്തുള്ള സീറ്റില്‍ പെട്ടുപോയത്
ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ട് പൊതു അഭിപ്രായത്തിനായി ഐ.ആര്.ഡി.എ. പ്രസിദ്ധീകരിച്ചു
ഇതുസംബന്ധിച്ച് കളക്ടര്‍ തഹസില്‍ദാറുമാരോട് വിശദമായ റിപ്പോര്‍ട്ട് തേടി
ഓപ്പണര്‍ ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി.നടരാജന്, നവ്ദീപ് സൈനി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ അപ്രതീക്ഷിത സമ്മാനം
ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍
ഏതായാലും തിരക്കേറിയ ഡല്‍ഹി ഔട്ടര്‍ റിങ് റോഡ് കടന്നു റാലി നഗരത്തില്‍ പ്രവേശിക്കുമെന്നു നേതാക്കള്‍ പറയുന്നു
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്ത ആപ്പുകളുടെ മറുപടി അവലോകനം ചെയ്തതിന് ശേഷമാണ് മറുപടി അയച്ചത്
വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ മുന്നറിയിപ്പു നല്‍കുന്നത്