കംപ്യൂട്ടര്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍
എയര്‍ടെലും ജിയോയും വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം കൊണ്ട് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 7.68 കോടി വരിക്കാരെയാണ്
യുവതിയുടെ അമ്മ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48)യെ എഴുകോണ്‍ പൊലീസ് ഇന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്ന് പിടികൂടി
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയാവും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് അഭ്യൂഹം പരക്കെ പാര്‍ട്ടി വൃത്തങ്ങളിലുണ്ട്
മറ്റൊരു ഡ്രൈവറെ കണ്ടെത്തി എത്തിക്കുമ്പോഴേക്കും സമയം വൈകുമെന്നും എന്റെ സന്തോഷത്തേക്കാള്‍ വില ഒരാളുടെ ജീവനുണ്ടെന്നുമായിരുന്നു മുസദ്ദിഖിന്റെ മറുപടി
2018ലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ആഗോളതലത്തില്‍ അഞ്ച് കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്
മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്
സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായാണ് മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഇത്തരം ഒരു നടപടിയിലേക്ക് കടന്നതെന്നാണ് സൂചന
കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു
അഞ്ചാം വാര്‍ഡായ പറമ്പിമുക്കില്‍ എ.എം. നൗഫല്‍ (മുസ്ലിം ലീഗ്), 13ാം വാര്‍ഡായ ചോലയില്‍ അനില്‍കുമാര്‍ (കോണ്‍ഗ്രസ്) എന്നിവരാണു വിജയിച്ചത്