തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് മയ്യില്‍ ചെറുപഴശിയില്‍ നല്കിയ സ്വീകരണത്തിലാണ് സി പി എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കിയത്
വാക്സിനേഷന് തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോഴാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്
മലബന്ധം പ്രശ്നം ഒഴിവാക്കാന്‍ പ്രതി വിനോദ് സുക്രാമിന്റെ മലദ്വാരത്തിലേക്ക് കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റുകയായിരുന്നു
ഐഐഎം ഹൈദരാബാദില്‍ നിന്ന് ബിരുദമെടുത്ത് ഗൂഗിളില്‍ എച്ച് ആര് മാനേജരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്ക്കൊപ്പമാണ് സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് ഇടംപിടിച്ചിരിക്കുന്നത്
ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്
വിമാനത്താവളം വില്‍ക്കുന്നെങ്കില്‍ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങള്‍ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു' എന്നാണ് ജെയ്ക് പ്രസംഗിക്കുന്നത്
മൂന്നു നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥര്‍. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നത്. താന്‍ നൂറുശതമാനവും സമരത്തെ പിന്തുണയ്ക്കുന്നു. ഓരോ ഇന്ത്യക്കാരനും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പുരുലിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത
ലോകം നിയന്ത്രിക്കാനോ മനുഷ്യനെ ഉപദ്രവിക്കാനോ ഏതെങ്കിലും നിര്‍മിത ബുദ്ധി ശ്രമിച്ചാല്‍ നിലവിലെ നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളില്‍ അത് തടയാനുള്ള സംവിധാനമില്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്