ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കാണിച്ച് വിവാഹ ബ്യൂറോകളില്‍ രജിസ്റ്റര്‍ ചെയ്താണ് വിവാഹ തട്ടിപ്പ് നടത്തുന്നത്
ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സ് അമൃത വിജയനാണ് ആദ്യ വാക്സിന് സ്വീകരിച്ചത്
വാക്സിനേഷന് ലോകവ്യാപകമായി നടക്കുന്ന സമയത്താണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് കൃത്യമായ മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല
പിന്നാലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു
71 വയസ്സായിരുന്നു
. അതേസമയം, കര്‍ഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിര്‍സ പ്രതികരിച്ചു
കോവിഡ് വരുമ്പോഴുണ്ടാകുന്ന തീവ്രത ഏതുവിധത്തില്‍ ആണെങ്കിലും ഈ മഹാമാരി മനുഷ്യശരീരത്തിലെ ചില അവയവങ്ങളെ ഗുരുതരമായ തരത്തില്‍ ബാധിക്കും
മരിച്ചവരില്‍ നാല് പേര് ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍
രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര് വിമര്‍ശനം ഉന്നയിച്ചു
പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി