മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം പാര്‍ട്ടി മുന്‍ സെക്രട്ടറിയുടെ മകന് നില്ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും ബംഗളുരു ജയിലില്‍ കിടക്കുന്നത് ആരെന്ന് നോക്കിയാല്‍ ലഹരി കടത്തിലെ ഉന്നത ബന്ധങ്ങള്‍ മനസിലാകുമെന്നും പ്രതിപക്ഷം പറഞ്ഞു
കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് സമിതിയില്‍ നിന്ന് പിന്മാറുന്നതെന്ന് ഭൂപീന്ദര്‍ സിങ് മന് അറിയിച്ചു
ശ്വാസമെടുപ്പിന്റെ ആവൃത്തി ലബോറട്ടറിയില്‍ മോഡല്‍ ചെയ്തെടുത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍
തെന്നിന്ത്യയില്‍ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ് കെജിഎഫ് 2
ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തി. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്
കോവിഡ് വാക്സിനേഷന് നടപടികള്‍ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്
ടി പി യെ 51 വെട്ടു വെട്ടി കൊന്നത് ഞങ്ങള്‍ അല്ലെന്നും ചെന്നിത്തല തുറന്നടിച്ചു
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിക്കവേയാണ് പി.ടി തോമസ് എം.എല്‍.എയുടെ പരാമര്‍ശം
കോവിഡ് കാലമായതിനാല്‍ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുന്‍പ് വിവരങ്ങള്‍ ആരായേണ്ടതുമുണ്ട് എന്നതും തടയാന്‍ കാരണമായി
4575 രൂപയാണ് ഗ്രാമിന്റെ വില