2007ല്‍ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവര്‍ക്കു വധശിക്ഷ വിധിക്കുകയായിരുന്നു
രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നഥുറാം ഗോഡ്സെയെന്ന് ദിഗ് വിജയസിംഗ് പറഞ്ഞിരുന്നു
. ഫെബ്രുവരി ഒന്ന് മുതലാണ് വര്‍ധന. അതേസമയം ബിയറിനും വൈനും വില കൂടില്ല
ഏഴു ദിവസത്തേക്ക് പുതിയ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനോ ലൈവ്സ്ട്രീം നടത്താനോ സാധ്യമല്ല
കര്‍ഷകരോടും കേന്ദ്രത്തോടും സംസാരിച്ച് നിലപാടറിയിക്കാന്‍ നിയമിച്ച കോടതിയുടെ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം
നേരത്തെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു
വാട്സ്ആപ്പ് ഡൗണ്‍ലോഡുകളില്‍ 35ശതമാനത്തോളം ഇടിവുണ്ടായതും പുത്തന്‍ നയങ്ങളുടെ പ്രതിഫലമാണ്
വുഹാനിലെ ആയിരക്കണക്കിന് രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്
രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി പാമ്പ് ആക്രമിക്കുകയായിരുന്നു