തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 244 റണ്‍സിന് പുറത്താക്കിയ ഓസീസ് രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്
കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്
തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു
സമാനമായ നടപടികള്‍ ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും സൂര്യ പറഞ്ഞു
രണ്ടാം ഇന്നിങ്സില്‍ വൃദ്ധിമാന്‍ സാഹയാണ് പന്തിനു പകരം വിക്കറ്റ് കാക്കുന്നത്
ഇതില്‍ 80 പേര് പുരുഷന്മാരും 108 പേര് സ്ത്രീകളും ആയിരുന്നു. 19 മുതല്‍ 81 വയസ്സ് വരെയായിരുന്നു ഇവരുടെ പ്രായം
കാമുകന് വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു
പത്തു ലക്ഷത്തിനു മുകളില്‍ പണമിടപാടു നടത്തുമ്പോള്‍ കസ്റ്റമറെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്വല്ലറികള്‍ സൂക്ഷിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്
ഗ്രാമിന് 4630 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്