ഇത്തരത്തില്‍ നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് വിവേക് ചൗധരി ചൂണ്ടിക്കാട്ടി
ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്സിന് സഹായിക്കും
അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി
നാലംഗ സമിതിക്കെതിരെ ഇതിനകം തുടരെ വിമര്‍ശനം ഉയരുന്നുണ്ട്. സമിതിയില്‍ മൂന്നുപേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു
ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുതെന്ന് അദ്ദേഹം പറഞ്ഞു
ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം
ഒരു രാജ്യത്തും ഏത് വാക്സിനുകള്‍ തെരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു
ഫെബ്രുവരി 8 മുതല്‍ പുതിയ നിബന്ധനകള്‍ നടപ്പില്‍ വരുന്നത്. ഫോണ്‍ നമ്പറുകളും ലൊക്കേഷനുകളും ഉള്‍പ്പെടെയുള്ള ഉപയോക്തൃ ഡേറ്റ ശേഖരിക്കാനും പങ്കുവെക്കാനും ഫെയ്സ്ബുക്കിനെ അനുവദിക്കാനാണ് നീക്കം നടക്കുന്നത്.
ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹര്‍ജി സമര്‍പ്പിച്ചത്
ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്കാന് കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു