മെയ് മാസത്തിന് മുന്‍പായി ഇവര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു
പൊലീസ് വലയം ഭേദിച്ച് നഗരസഭ കോമ്പൗണ്ടിനുള്ളിലേക്ക് കടന്ന് ഗാന്ധി പ്രതിമക്ക് മുന്നില്‍ എം എസ് എഫ് ദേശീയ പതാക ഉയര്‍ത്തി
പാര്‍ട്ടിയിലും ഭരണത്തിലും ശക്തികേന്ദ്രമായി ജാങ് മാറുന്നത് തന്റെ നിലനില്‍പ്പിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കിം ജോങിന്റെ നീക്കം
കര്‍ഷക സമരം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന് കര്‍ഷക നേതാവായ സത്നാം സിംഗ് പറഞ്ഞു
കോണ്ടാക്ട് പെര്മിഷന് ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്സപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാന്‍ മാത്രമാണ് വാട്സ്ആപ്പ് വ്യക്തമാക്കി
ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ജയത്തുടക്കം.
മറ്റുള്ളവര്‍ക്ക് 1000 രൂപയ്ക്കായിരിക്കും വാക്സിന് വില്പന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി
കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്