കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരമണേഖലക്ക് വലിയ തരിച്ചടിയാകുമെന്ന ആശങ്ക ശക്തമാവുകയാണ്
മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്
രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അനുമതി നല്‍കിയത്
2020 ഓഗസ്റ്റ് 29നാണ് ഭോപ്പാല്‍ സ്വദേശി ധര്‍മേന്ദ്ര(26)യെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സിപിഎം കാണിച്ചത് തികഞ്ഞ അവഗണനയാണ്. എന്‍സിപിയെ ജില്ലയില്‍ തകര്‍ക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ടിപി അബ്ദുള്‍ അസീസ് പറഞ്ഞു.
ത്വാഹയോട് ഉടന്‍ കീഴടങ്ങണമെന്ന് കോടതി അറിയിച്ചു
കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും
നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്ന ജാക്ക് മായുടെ പരാമര്‍ശം വിവാദമായിരുന്നു
കോവിഡ് വാക്സിന് ഉള്‍പ്പെടെ ആഗോള ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്