ശനിയാഴ്ച രാവിലെ 11ന് അങ്കമാലി ടിബി ജംക്ഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വെള്ളിയാഴ്ച മുബൈയിലെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ് സിംഗിന്റെ മകന് ഏകലവ്യന് നല്കിയ പരാതിയിലാണ് ഹാസ്യനടന് മുനവര്‍...
ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളായ അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്
സൂര്യാസ്തമയ സമയത്ത് മനോഹരമായി വിവാഹാഭ്യര്‍ത്ഥനയും നടത്തി. പക്ഷെ കാമുകി യെസ് എന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവള് മലമുകളില്‍ നിന്നും താഴേക്ക് വീണു
ഇടുക്കി ജില്ലയില്‍ അന്നേ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
അനധികൃത നിര്‍മാണം പൊളിച്ചുമാറ്റുന്നതില്നിന്ന് ബിഎംസിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു കങ്കണ നല്കിയ ഹര്‍ജി കോടതി തള്ളി
താങ്ങുവില സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു
ഓഫ്നെറ്റ് വോയ്സ് കോളുകളിലെ ചാര്‍ജുകള്‍ റിലയന്‍സ് ജിയോ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എയര്‍ടെലില്‍ നിന്നുള്ള പ്രസ്താവന
ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
തോറ്റ് നില്ക്കുന്ന സീറ്റ് അവര്‍ എങ്ങിനെ ചോദിക്കുമെന്നും ജോസ് കെ മാണി വിഭാഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു