സുദേഷ്കുമാറിന് ഡിജിപി റാങ്ക്, വിജിലന്‍സ് മേധാവിയാകും
വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും മഴ കൂടുതല്‍ ഉണ്ടാവുക എന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു
ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്
രാജ്യസുരക്ഷാ വിഭാഗത്തിലെ മുന്‍ മേജര്‍ ജനറല്‍, മുന്‍ ബ്രിഗേഡിയര്‍ ജനറല്‍, ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവ്, മുന്‍ വിദേശകാര്യസഹമന്ത്രി എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥരും വ്യവസായികളും അടക്കമുള്ളവരാണ് അഴിമതിക്കേസില്‍ പിടിയിലായതെന്ന് സഊദി അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി
ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്
അച്ഛനും ചലച്ചിത്ര നടനുമായ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും കഴിഞ്ഞ ഒരു മാസമായി കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അഹാന കൃഷ്ണ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു
മറ്റു നെറ്റുവര്‍ക്കുകളിലേക്ക് മാറാന്‍ ശ്രമിച്ചിട്ടും സേവനം തടസ്സപ്പെട്ടു എന്ന് കാണിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കിസാന്‍ ഏക്താ മോര്‍ച്ചയുടെ ട്വീറ്റ്
ആര്‍ജെഡി നേതാവ് ശ്യാം രാജക് വീഡിയോയിലൂടെയാണ് ബീഹാറില്‍ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്
തെരഞ്ഞെടുപ്പ് നടന്ന ദിവസം അവധിദിനമായതിനാലാണ് തങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നതെന്നാണ് ഹരിയാന ബിജെപി വക്താവ് സഞ്ജയ് ശര്‍മ്മ പറഞ്ഞത്
ഇന്ത്യയ്ക്ക് അകത്താണ് ഇത് ബാധകം. നിലവില്‍ ജിയോയില്‍ നിന്ന് ജിയോയുടെ ഫോണുകളിലേക്കുള്ള കോളുകള്‍ സൗജന്യമാണ്