ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും നെയ്യാറ്റിന്‍കര പൊലീസ് മരിച്ച രാജനെതിരെ കേസെടുത്തു
ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
നിയമസഭയില്‍ പ്രതിപക്ഷം അംഗീകരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. പ്രതിപക്ഷം ഇപ്പോള്‍ തന്നെ നിര്‍ദേശത്തിന് എതിരാണ്
ശ്രീ ചാറ്റ്സ് മിഠായി ആന്‍ഡ് നംകീന്‍ എന്ന കടയിലെ ബില്ലിലാണ് രസകരമായ ഈ വാചകം ഉള്‍പ്പെടുത്തിയിരിക്കുന്നത്
യഥാര്‍ത്ഥ കോവിഡ് വൈറസും പുതിയ വകഭേദവും ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപി സ്ഥാനവും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു
ബ്രിട്ടനില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്
നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ചത്
www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കും
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തര്‍ക്കങ്ങള്‍ക്കു സമരങ്ങള്‍ക്കും ഒടുവില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്