കഴിയുന്നതും എത്രയും പെട്ടെന്ന് എല്ലാ വരിക്കാരും 4ജിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് വരിക്കാര്‍ക്ക് കമ്പനി മെസേജ് അയക്കുന്നുണ്ട്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന ആളുകളാണ് വീടിനു മുന്നില്‍ ചാണകം കൊണ്ടുവന്നിട്ടതെന്നാണ് ബിജെപി നേതാവിന്റെ ആരോപണം
മണക്കാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായ എസ്ആര്‍ ആദിത്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തി
തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വെച്ചുകൊണ്ടാണ് മുനേന്ദ്ര ജീവനൊടുക്കിയത്
സര്‍ക്കാര്‍ അനുവദിച്ച ഒരു വര്‍ഷത്തെ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് സാഹചര്യത്തില്‍ ജ്വല്ലറികള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2021 ജൂലൈ ഒന്ന് മുതല്‍ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്ക്കാന് കഴിയില്ല
17 രൂപയാണ് വര്‍ധിച്ച വില
2021 ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം
എന്നാല്‍ ഇതിലും ഇതിലും വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ക്കും ലോകജനത സാക്ഷിയായിട്ടുണ്ട്
ഇതേ സേവനങ്ങള്‍ തുടര്‍ന്നും ഫ്രീയായി തന്നെ ആസ്വദിക്കാമെന്നും വോഡഫോണ്‍ ഐഡിയ പറഞ്ഞു
നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു