ആളുകളെ ആക്രമിക്കുകയല്ലാതെ ബിജെപിയുടെ ഗുണ്ടകള്‍ക്ക് വേറെ ഒരു പണിയുമറിയില്ലെന്ന് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. സുഹൃത്തിനെ ആക്രമിക്കുന്ന വീഡിയോയും പ്രശാന്ത് ഭൂഷണ് റീട്വീറ്റ് ചെയ്തു
ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരുമായി ഹരിയാനയിലെ റവാരി-ആല്‍വാര്‍ അതിര്‍ത്തിയിലാണ് പൊലീസ് ഏറ്റുമുട്ടിയത്
തിരുവനന്തപുരം: ജനുവരി 15ഓടെ കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യവകുപ്പ്. ജനുവരി പകുതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെ ഉയരാനാണ് സാധ്യതകല്പിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ്...
പരീക്ഷകള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്
ജിയോയുടെ ആരോപണം അടിസ്ഥാനരഹിതവും അരോചകവുമാണെന്ന് എയര്‍ടെല്‍ പറയുന്നു
ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പക്ഷികളും മൃഗങ്ങളും സംശായസ്പദമായ രീതിയില്‍ മരിക്കുകയാണെങ്കില്‍ അറിയക്കുന്നതിനായി സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍നമ്പര്‍ തുടങ്ങി
മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി
സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷത്തിന് എത്തിയ ജാന്‍വി കുക്രേജയാണ് കൊല്ലപ്പെട്ടത്
ഇത് എല്ലാ വാക്സിനുകളിലും സംഭവിക്കുന്നതാണെന്നും ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യ വി ജി സോമനി മാധ്യമങ്ങളോട് പറഞ്ഞു
ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്