കോവിഡ് പോലെ പെട്ടെന്ന് വ്യാപിക്കുന്നതും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയുമാകും പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പ്
പരസ്യകമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിങ് സ്ഥാപനങ്ങള്‍ക്കുമാണ് പണം കിട്ടാന്‍ ബാക്കിയുള്ളതെന്നാണ് പരാതി
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യപ്പെട്ട് സംസാരിക്കവെയായിരുന്നു സച്ചിന് പൈലറ്റിന്റെ പരാമര്‍ശം
സാങ്കേതിക വിദ്യ'യുടെ സഹായത്തോടെയാണ് ഇയാള്‍ കുട്ടിയെ ആശ്വസിപ്പിച്ചത്
ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല
കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്
ഓക്സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിച്ച കോവീഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അഗ്നിശമന സേനയെത്തിയാണ് എന്‍ജിനിലെ തീ അണച്ചത്. തീപടരാനുള്ള കാരണം വ്യക്തമല്ല