ജയ്പൂര്‍ ഹെറിറ്റേജ്, ജോധ്പൂര്‍ നോര്‍ത്ത് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്
കെ.ക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്
നിതീഷിന്റെ റാലികളില്‍ നേരത്തെ പ്രകടമായ കടുത്ത ഭരണവിരുദ്ധ വികാരമാണ് ഇത്തവണയും പ്രതിഫലിച്ചത്.
നോയിഡ സെക്ടര്‍ 53 സ്വദേശിയും പ്രമുഖ യൂട്യൂബറുമായ നിസാമുല്‍ ഖാന്, സുഹൃത്തുക്കളായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബൈക്കുകളും തോക്കും വെടിയുണ്ടകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു
മദ്യക്കടത്ത് നടക്കുന്നു, പരസ്യമായി വില്പനയും നടക്കുന്നു. അത് തടയുന്നതില്‍ നിങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് വിളിച്ചു പറഞ്ഞായിരുന്നു പ്രതിഷേധം
ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു.
പച്ച നിറത്തിലുള്ള താഴികക്കുടങ്ങളും, സ്വര്‍ണവര്‍ണ്ണമാര്‍ന്ന മിനാരങ്ങളും അറബി ലിപിയിലുള്ള ചുവരെഴുത്തുകളും ഒക്കെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്
തന്നേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ള വ്യക്തിയായിരുന്നു ബിജു രാധാകൃഷ്ണ്. എന്നാല്‍ ആരും അദ്ദേഹത്തിന് പിറകെ പോയതു കണ്ടിട്ടില്ല
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ സി പി എം ഏരിയ കമ്മിറ്റിയിലാണ് സംഭവം. ഏരിയ കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഏരിയ സെന്റര്‍ അംഗമായ നേതാവ് അശ്ലീല സന്ദേശമയച്ചത്
ആപ്പിന്റെ സ്റ്റോറേജ് ഉപഭോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കുന്നവിധമാണ് ക്രമീകരണം