സ്പെയിനിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 200 കോവിഡ് രോഗികളില്‍ 80 ശതമാനത്തിന് മുകളിലുള്ളവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം ഉണ്ടായിരുന്നതായാണ് പഠനം
ലഹരി മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ശിവശങ്കരന് ആരുടെ ബിനാമിയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു
32 രൂപയില്‍ ആരംഭിക്കുന്ന പുതിയ ആഡ് ഓണ്‍ പ്ലാനുകള്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ. അണ്‍ലിമിറ്റഡ് ടോക്ക് ടൈം ലഭിക്കുന്ന ഈ പ്ലാനുകളില്‍ സ്പോര്‍ട്സ് അലേര്‍ട്ട്, സെലിബ്രിറ്റി ടോക്ക്, കോളര്‍ ട്യൂണ്‍സ്, കോണ്ടസ്റ്റ് പാക്കുകള്‍ എന്നിവ ലഭിക്കും....
കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് സിന്ധ്യ അബദ്ധത്തില്‍ പറഞ്ഞത്
വിശാഖപട്ടണത്താണ് സംഭവം. സായ്ബാബ ക്ഷേത്രത്തിന് സമീപം വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ യുവാവ് പെണ്‍കുട്ടിയുമായി വഴക്കിട്ടു. തുടര്‍ന്ന് കുപിതനായ അനില്‍ പരസ്യമായി 17കാരിയുടെ കഴുത്തു മുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
റണ്‍റേറ്റില്‍ ഏറെ പിന്നിലായതിനാല്‍ വന്മാര്ജിനില് ജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് അവസാന നാലില്‍ ഇടംപിടിക്കാനാവൂ
എന്നാല്‍ താന്‍ പോരാടാന്‍ ശ്രമിക്കുന്ന 'തീവ്ര ഇസ്ലാം' എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മഹാരാഷ്ട്രയിലെ ദോംബിവഌയിലെ 18കാരനായ കുനാല്‍ മോഹിതാണ് വെബ്സീരീസ് കണ്ട് ഹീറോ ആയത്
രണ്ടുപേരും തമ്മിലുണ്ടായ അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്
ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 81,84,083 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു