കടുവ പുറത്ത് പോകാനും വെള്ളത്തിലേക്ക് ചാടാനും സാധ്യതയില്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു
മൊബൈല്‍ താരിഫ് വര്‍ധനവിന്റെ കാര്യത്തില്‍ നിന്ന് വോഡഫോണ്‍ ഐഡിയ ഒഴിഞ്ഞുമാറില്ലെന്ന് കമ്പനി മാനേജ്മെന്റ് വെള്ളിയാഴ്ച പറഞ്ഞു. സാമ്പത്തികമായി സമ്മര്‍ദ്ദത്തിലായ കമ്പനി 2021 ന്റെ തുടക്കത്തില്‍ ധനസമാഹരണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്
ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
നിലവില്‍ കോവിഡ് വാക്സിന്റെ വില സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് ഡോസ് മരുന്നിന് ആഗോള തലത്തില്‍ 450 രൂപ മുതല്‍ 5,500രൂപവരെ വിലവരും എന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എംആര്‍എന്‍എ1273 എന്ന പേരില്‍...
ജോലി ലഭിച്ചാല്‍ ജീവന് നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇയാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു
2006 മുതല്‍ പാപനാശം നിയമസഭാംഗമാണ്. 2016 ലെ വിജയത്തെത്തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയാണ്
രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതും ആള്‍ക്കൂട്ട നിയന്ത്രണവും തുടരും
സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട 'വെട്ടിനിരത്തല്‍' തുറന്നുകാട്ടിയാണ് ശോഭാ സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്കി
ബി.ജെ.പി ദേശീയനിര്‍വാഹകസമിതിയംഗം, സംസ്ഥാന ജനറല്‍സെക്രട്ടറി ചുമതലകളില്‍നിന്ന് പാര്‍ട്ടിയുടെ സംസ്ഥാനഅധ്യക്ഷയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് ശോഭാസുരേന്ദ്രനെ സംസ്ഥാനവൈസ് പ്രസിഡന്റാക്കി പാര്‍ട്ടി മാറ്റിനിയമിച്ചത്. ഇടക്ക് വന്നുകയറിയ അബ്ദുല്ലക്കുട്ടിക്ക് വരെ ദേശീയവൈസ് പ്രസിഡന്റ് പദവി കനിഞ്ഞുനല്കിയപ്പോഴാണിത്. സ്വാഭാവികമായും ശോഭയെപോലൊരു തീപ്പൊരിനേതാവ് ഇതംഗീകരിക്കുമെന്ന് ആരും...
മുനീര്‍ കാപ്പാട് കേരളം അതിന്റെ പിറവി ആഘോഷിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വല്ലാത്ത അവസ്ഥയിലാണ്. സംസ്ഥാനം രൂപീകൃതമായതുമുതല്‍ ഇത്രയും മോശമായ ഒരു സര്‍ക്കാര്‍ അധികാരത്തിലിരുന്നിട്ടില്ല. സ്വര്‍ണ്ണ ക്കള്ളക്കടത്തു മുതല്‍ പ്രോട്ടോകോള്‍ ലംഘ നംവരെ നീളുന്ന...