തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ കോവിഡ് ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍
അതേസമയം, വൃക്ക മാറ്റിവച്ചതിനാല്‍ രജിനികാന്തിന് പുറത്ത് പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കടുത്ത നിയന്ത്രണമുണ്ട്
ക്ഷേത്രത്തിലേക്കുള്ള വഴിക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടു നല്‍കിയാണ് മലപ്പുറം മതസാഹോദര്യത്തിന്റെ തെളിമയുള്ള അടയാളങ്ങള്‍ വീണ്ടും ചേര്‍ത്തു വച്ചത്
ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. നിലവില്‍ ഐപിഎല്‍ മത്സരങ്ങളുമായി കോഹ്ലി യുഎഇയിലുണ്ട്. ഭര്‍ത്താവിനൊപ്പം ഗര്‍ഭിണിയായ അനുഷ്കയും പ്രോത്സാഹനങ്ങളുമായി യുഎഇയില്‍ ഉണ്ട്
പാര്‍ട്ടിക്കാണോ, സര്‍ക്കാരിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, നിരവധി മുസ്ലിം രാഷ്ട്രങ്ങള്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആവിഷ്കാര സ്വതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പിണറായി ഗവണ്മെന്റും പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഒക്ടോബര്‍ 15 മുതല്‍ 21 വരെ നടന്ന ഉത്സവ വില്‍പ്പനയുടെ 47 ശതമാനവും സ്മാര്‍ട് ഫോണുകള്‍ ആയിരുന്നു
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആക്ടിവ് കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്
300 മീറ്റര്‍ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായാണ് കണ്ടെത്തല്‍