എന്നാല്‍ ഡല്‍ഹി നഗരത്തിലെ ശ്യാം രസോയി എന്ന ഭക്ഷണശാലയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല
ഈ ആഴ്ച തുടക്കത്തില്‍ മുംബൈ ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നവംബര്‍ 10 വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്
ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കും. ഗതാഗത സേവന കേന്ദ്രങ്ങള്‍ക്കും നബിദിനത്തില്‍ അവധിയാണ്
ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് രോഗബാധയുടെ കാര്യം സ്ഥിരീകരിച്ചത്
ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടര്‍ന്ന് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്
പ്രചാരണ പ്രവര്‍ത്തനത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ മുതലായവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുളളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്
പ്രസ്താവനയ്ക്ക് രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
കയ്യില്‍ ഹെല്‍മറ്റ് പിടിച്ച ഒരാളെ തൂവാല കൊണ്ടു മുഖം മറച്ച അക്രമി കുറച്ചു ദൂരം ഓടിച്ച ശേഷം പോയിന്റ് ബ്ലാങ്കില്‍നിന്ന് വെടിവച്ചു വീഴ്ത്തുന്നതാണു ദൃശ്യത്തിലുള്ളത്