ജി20 ഉച്ചകോടിയുടെ ഓര്‍മയ്ക്കായി ഈയിടെ പുറത്തിറക്കി 20 റിയാലിന്റെ ബാങ്ക് നോട്ടിലെ ഭൂപടത്തിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും പാക് അധീന കശ്മീരും ഉള്‍പ്പെട്ടിരുന്നില്ല.
5.4 മുതല്‍ 8.77 ലക്ഷം വരെയാണ് കാറിന്റെ വില
ഡീലര്‍മാരെ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുക്കാതിരിക്കുന്നത് പതിവായി. അതോടെ ആ 'കടുംകൈ' ചെയ്യാന്‍ ലാത്വിന്‍ തീരുമാനിക്കുകയായിരുന്നു
. ക്ലൗഡ് അധിഷ്ടിത ഓംനിചാനല്‍ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമായ എയര്‍ടെല്‍ ഐക്യു സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു
ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു
കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്
ഇന്നു പുലര്‍ച്ചെ 3.15ന് നടക്കാവ് കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്പിലാണ് സംഭവം
ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്
ഇതു സംബന്ധിച്ച് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി
സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലാണ് ഈ ശ്രദ്ധ വേണ്ടത്